ശ്രീ.വി.എസ്.സുനില്‍കുമാര്‍,
ബഹുമാനപ്പെട്ട കൃഷി മന്ത്രി, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍,
മണ്ണ് സര്‍വ്വേ, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വ്വകലാശാല

 

ശ്രീ.വാഴൂര്‍ സോമന്‍, 
ചെയർമാൻ

 

ശ്രീ.പി.എച്ച്. അഷ്റഫ്, ഐ.പി.എസ്(റിട്ട.) 
മാനേജിംഗ് ഡയറക്ടർ

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലേക്ക് സ്വാഗതം

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ വിജ്ഞാപന നമ്പര്‍ എജി.പി 2/2050/57/എഡി പ്രകാരം 30.01.1959 ല്‍ സ്ഥാപിതമായി. ഇത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ആക്റ്റ് (സെന്‍ട്രല്‍ ആക്റ്റ് 58/1962) പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനാണ്. ഈ സ്ഥാപനത്തില്‍ കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും 50% വീതം തുല്യ ഓഹരി പങ്കാളിത്തമാണുളളത്. സംസ്ഥാനമൊട്ടാകെ 3 സോണല്‍ ഓഫീസുകളും 9 റീജിയണല്‍ ഓഫീസുകളും 55 വെയര്‍ഹൗസുകളും ഒരു കണ്‍ണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനും കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ കേന്ദ്ര ഓഫീസ് എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്നു.

ഏറ്റവും പുതിയ അറിയിപ്പുകൾ

 

 എക്സ്പെര്‍ട് സ്റ്റാഫ്‌, എഞ്ചിനീയറിംഗ് ട്രെയിനീ - അപേക്ഷകള്‍ ക്ഷണിക്കുന്നു - കൂടുതല്‍ വിവരങ്ങള്‍ക്ക് തൊഴില്‍ കാണുക-അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 04.04.2020  വരെ നീട്ടിയിരിക്കുന്നു

 

മാവേലിക്കര വെയര്‍ഹൌസില്‍ പുതുതായി പണിയുന്ന ഗോഡൌണിന്‍റെ ശിലാസ്ഥാപനം 2020 ഫെബ്രുവരി മാസം 27 ന്  ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു    

 

 

 

 

 

 

 

പുതിയ വെബ്സൈറ്റ് 03-02-2018 ന് സമാരംഭിച്ചു

Warning

JFolder: :files: Path is not a folder. Path: home/ware/public_html/malayalam

ദര്‍ഘാസ്‌

ദര്‍ഘാസ്‌

ഇടുക്കി ജില്ലയിലെ കട്ടപ്പന വെയര്‍ഹൌസിലെ റോഡിനും ഡ്രെയിനിനും അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള ടെണ്ടര്‍ നോട്ടീസ്  

കൊല്ലം ജില്ലയിലെ കരിക്കോട് വെയര്‍ഹൌസിലെ ഗോഡൌണിലെ എക്സോസ്റ്റ് ഫാനിന്‍റെ വൈദ്യുതീകരണ ജോലിക്കും പാലക്കാട്‌ ജില്ലയിലെ കൊഴിഞ്ഞാമ്പാറ വെയര്‍ഹൌസിലെ ഗോഡൌണിന്‍റെയും ഓഫീസിന്‍റെയും റീവയറിംഗ് ജോലികള്‍ക്കുള്ള ടെണ്ടര്‍ നോട്ടീസ്

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട വെയര്‍ഹൌസില്‍ പുതിയ വെയര്‍ഹൌസ് നിര്‍മ്മിക്കുന്നതിനുള്ള ഇ-ടെണ്ടര്‍ നോട്ടീസ്

RKVY സ്കീമില്‍ ഇടുക്കി ജില്ലയിലെ വണ്ടന്മേട് വെയര്‍ഹൌസില്‍ കോള്‍ഡ്‌ റൂമിലേക്ക്  SITC of 30 KVa ഡിജി സെറ്റിനും  അക്സസറീസിനുമുളള ടെണ്ടര്‍ നോട്ടീസ്  

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സംസ്ഥാന വെയര്‍ഹൗസില്‍ റോഡിനും യാര്‍ഡിനും അടിയന്തിര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുമുള്ള ടെണ്ടര്‍ നോട്ടീസ്

തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങല്‍ സംസ്ഥാന വെയര്‍ഹൗസില്‍ ലേബര്‍ ഷെഡ് പണിയുന്നതിനും നിലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമുള്ള ടെണ്ടര്‍ നോട്ടീസ്

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി‌ സംസ്ഥാന വെയര്‍ഹൌസില്‍ (തളി) പുതിയ വെയര്‍ഹൌസ് നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി വെയര്‍ഹൗസിലെ കിണറിന്‍റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെണ്ടര്‍ നോട്ടീസ്

സ്റ്റേഷണറി പ്രിന്റ്‌ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ നോട്ടീസ്

 

 

 

 

 

 

 

 

 

                                                                      

Online users

We have 2 guests and no members online

Site Last Modified

  • Last Modified: Thursday 02 July 2020.
നിബന്ധനകൾ വ്യവസ്ഥകൾ
പകർപ്പവകാശ നയം
ഹൈപ്പർലിങ്കിംഗ് നയം
നിരാകരണം
പ്രവേശനക്ഷമത പ്രസ്താവന
സ്വകാര്യതാനയം
പതിവുചോദ്യങ്ങൾ
വെബ് മാസ്റ്റർ